Ultimate magazine theme for WordPress.

ലോക്​ഡൗണ്‍ കാലം മഹാഭൂരിപക്ഷത്തിനും ഒട്ടും പൊരുത്തപ്പെടാനാകാത്ത അടിച്ചേല്‍പിക്കപ്പെട്ട എകാന്തതയിൽ : അദ്ഭുതമായി ഒറ്റക്കൊരു വനിത

0

ലണ്ടന്‍: ലോക്​ഡൗണ്‍ കാലം മഹാഭൂരിപക്ഷത്തിനും ഒട്ടും പൊരുത്തപ്പെടാനാകാത്ത അടിച്ചേല്‍പിക്കപ്പെട്ട എകാന്തതയുടെതാണ്​. പുറത്തിറങ്ങിയാല്‍ പൊലീസ്​ പിടിവീഴുമെന്നതിനാല്‍ വീടിനുള്ളില്‍ അടച്ചിട്ട ജീവിതത്തിന്‍റെ നോവും വിങ്ങലും പേറുന്നവര്‍. എന്നാല്‍, കടലേഴും താണ്ടി അങ്ങകലെ മഞ്ഞുപുതഞ്ഞുകിടക്കുന്ന ആര്‍ട്ടികിലേക്ക്​ ഒരു യാത്ര പോയാലോ? അതും കൂരാകൂരിരുട്ട്​ എല്ലാം മറച്ചുനിര്‍ത്തുന്ന കാലാവസ്​ഥയില്‍.

ലോകത്തിന്‍റെ ചക്രവാളത്തിനു മേല്‍ കോവിഡ്​ ഇരുള്‍ വീഴ്​ത്തുംവരെ ഇറ്റലിക്കാരിയായ വാലന്‍റീന മിയോസോ വിനോദസഞ്ചാരികള്‍ക്കൊപ്പം ലോകം കറങ്ങുന്ന ട്രാവല്‍ ഗൈഡായിരുന്നു. കഴിഞ്ഞ വര്‍ഷാദ്യം ചൈന കടന്നെത്തിയ മഹാമാരി സഞ്ചാരികളെ വീട്ടിലിരുത്തി​യതോടെ അവളും ഇരുന്നുപോയി.

Leave A Reply

Your email address will not be published.